2009 സെപ്റ്റംബർ 19, ശനിയാഴ്‌ച


കബിനി നദിയിലെ നദീതടത്തില്‍ 950 ഏക്കര്‍ വിസ്തീര്‍ണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ്. കേരളത്തിലെ വയനാട് ജില്ലയിലാണ് ഈ ദ്വീപ്.