മഴ ..........ഇങ്ങനെയും മഴയുണ്ടോ ?........എത്ര പാര്‍പ്പിടങ്ങള്‍ തകര്‍ന്നു......ഞാന്‍ ആദ്യമായി കാണുകയാണ് കലിതുള്ളുന്ന പ്രകൃതിയെ .....ഇനിയും പൈതുതീര്ക്കാന് മഴ മേഘങ്ങള്‍ ഉരുണ്ടു കൂടുന്നു ....
എന്റെ ഗ്രാമം .............ഞാന്‍ കഴിയാന്‍ ഇഷട്ടപെടുന്ന സ്ഥലം...............അതുകൊണ്ടാണ് ഈ ബ്ലോഗിന് ഈ പേര് നല്‍കിയത്