കബിനി നദിയിലെ നദീതടത്തില്‍ 950 ഏക്കര്‍ വിസ്തീര്‍ണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ്. കേരളത്തിലെ വയനാട് ജില്ലയിലാണ് ഈ ദ്വീപ്.
എന്റെ ഗ്രാമം .............ഞാന്‍ കഴിയാന്‍ ഇഷട്ടപെടുന്ന സ്ഥലം...............അതുകൊണ്ടാണ് ഈ ബ്ലോഗിന് ഈ പേര് നല്‍കിയത്
2009 സെപ്റ്റംബർ 19, ശനിയാഴ്‌ച
2009 മേയ് 12, ചൊവ്വാഴ്ച
2009 മെയ് 12 , പതിനഞ്ചാം വിവാഹ വാര്‍ഷീകം..............
ഭാര്യ...... നിങ്ങളിങ്ങനെ കമ്പ്യൂട്ടറില്‍ നോക്കിയിരുന്നാല്‍ മതിയോ ????.....................
സുരേഷ് ..പിന്നെ എന്തുവേണം ഞാന്‍ ............എന്തോ പണി എല്പ്പിക്കാന്‍ ഉള്ള പുറപ്പാടാണ് ഭാര്യ.നമുക്കറിഞ്ഞു കൂടെ ..........നാളികേരം ചിരകല് അല്ലെങ്കില്‍ മാര്‍ക്കറ്റ് പോക്ക് ......
ഭാര്യ.....നാളെ എന്താ ദിവസം ???.................
സുരേഷ് ....ചൊവ്വ
ഭാര്യ ....ഒന്ന് ഓര്‍ത്തു നോക്കിയോ ...........
സുരേഷ് ....മെയ് 12 ചൊവ്വ...............
ഭാര്യ .....ഇതു പോലെ ഒരു ദിവസമാ ഈ കുരിശിനെ എന്‍റെ തലയില്‍ ദൈവം കെട്ടിവച്ചത് .....................
ഓര്‍മ്മകള്‍ 1994 മെയ് 12 ലേക്ക് എന്നെ കൊണ്ടുപോയി .............ശരിയാണല്ലോ ...നാളെ ഒരുപാട് വര്‍ക്കുകള്‍ ഓഫീസില്‍ തീര്‍ക്കാനുണ്ട് ....എന്ത് ചെയ്യാം ......അവള്‍ ഒരു കുരിശായി വീണ്ടും ചിത്രികരിക്കും .......
സുരേഷ് .......ശരി...... നാളെ ഞാന്‍ ഓഫീസില്‍ പോകുന്നില്ല ......
പിന്നെ ഒരുക്കങ്ങള്‍ പെട്ടന്ന്.............ഒരു സിനിമ .....ഭാഗ്യദേവത..... ഇതാ ഇപ്പോള്‍ ചാവക്കാട് കടപ്പുറം കാണാന്‍ പോകുന്നു കൂട്ടരേ .......എന്ത് ചെയ്യാം കൈയില്‍ നിന്നും പിടിവിട്ടുപോയി .....സിനിമ കാണുന്നതിനിടയില്‍ ആരൊക്കയോ വിളിച്ചിരുന്നു ........പ്രതികരിക്കാന്‍ പറ്റാത്തതിനു ക്ഷെമിക്കുക................സുരേഷ് വാസുദേവനാണ് പണി പറ്റിച്ചത് ......എല്ലവിടതും എത്തിച്ചു.........ഇനി ബീച്ച് കണ്ടു വന്നതിനു ശേഷം..............
വീണ്ടും പ്രശ്നം ആദ്യം ബീച്ച് മാത്രമേ അജണ്ടയില്‍ ഉണ്ടായിരുന്നുള്ളു..........ഇറങ്ങാന്‍ നേരം തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം ആദ്യം പോണം............ശേഷം ബീച്ച്........കാഞ്ഞാണി എത്തിയപ്പോള്‍ എന്‍റെ കൈ അറിയാതെ ചാവക്കാട് ബീച്ച് ഭാഗത്തേക്ക് തിരിച്ചുപോയി...........
ഭാര്യ.... ആദ്യം അമ്പലം ..............പിന്നിട് ബീച്ച്............
സുരേഷ് .....ഇനി തിരിച്ചു പോകുന്ന പ്രശ്നം ഇല്ല ............ബീച്ച് കഴിഞ്ഞു ക്ഷേത്രം.............
അപ്പോള്‍ മുതല്‍ ഭാര്യയും മൂത്തമോളും മുഖം മത്തങ്ങാ പോലെ കയറ്റി പിടിച്ചു..................ചാവക്കാട് ബീച്ച് എത്തി....ചെറിയ മോളെ സോപ്പിട്ടു നമുക്ക് പറ്റിയ അബദ്ധം കുറക്കാന്‍ വേണ്ടി കടല്‍ തീരങ്ങളില്‍ കൊണ്ട് നടന്നു.........ഭാര്യയും മൂത്തമോളും മുഖം 180* തിരിച്ചുപിടിച്ചു നിന്നു.........പ്രശ്നം ഗുരുതരം.........പതിനഞ്ചു മനിട്ടു കൊണ്ട് കടല്‍ കാറ്റ് കൊള്ളല്‍ അവസാനിച്ചു..........ഉടന തൃപ്രയാര്‍ ക്ഷേത്രം...............വണ്ടിയില്‍ മൂകത മാത്രം..............ശരിക്ക് തൊഴല്‍, മീനുട്ടു എന്നിവ പറ്റിയില്ല............മത്തങ്ങ മോന്തകള്‍ വീണ്ടും വലുതായി ...................
അങ്ങനെ ഞാന്‍ ആദ്യമായി ലീവ് എടുത്തു ആഘോഷിച്ച പതിനഞ്ചാം വിവാഹ വാര്‍ഷീകം..............കുളമായി..............അടുത്തവര്‍ഷം ഏതായാലും അണ്ണന്മാരെ ഞാന്‍ ലീവ് എടുക്കുന്നതല്ല................ദൈവമേ............ മുടക്ക് ദിവസം അല്ലാതിരിക്കട്ടെ അടുത്ത മെയ് പന്ത്രണ്ടു.............

2009 മേയ് 2, ശനിയാഴ്‌ച
മദ്യത്തിനറിയുമോ ????????........
എവിടെ തുടങ്ങണം .......... മോഹന്‍ ................ എന്‍റെ നാട്ടുകാരന്‍............ചാരായം അയാളുടെ വീക്നെസ്......ജോലി കഴിഞ്ഞു ദിവസവും പട്ട അടിച്ചു അയാള്‍ വീട്ടില്‍ വരും ........ഭാര്യ , മക്കള്‍ . അമ്മ എന്നിവര്‍ക്ക് ദിവസവും തെറി........കത്തി, ആണി പാര തുടങ്ങിയ വീട്ടുസാധനങ്ങള്‍ കൊണ്ട് അയാള്‍ നാട്ടുകാരെ കൂടി ആ കളിയില്‍ പങ്കെടുപ്പിക്കും..........ദിവസവും അടി , പടി ബഹളം...............ഇതു സഹിക്കാന്‍ ആവാതെ അയാളുടെ ഭാര്യ വിഷം കുടിച്ചു മരിച്ചു.........................അതിനു ശേഷം അയാള്‍ ആരോടും മിണ്ടാറില്ല...........പക്ഷേ കുടി കൂടി ........പലപ്പോഴും ബോധമില്ലാത്ത അവസ്ഥ.........ജോലികഴിഞ്ഞ് ഒരുദിവസം വീട്ടില്‍ വരുമ്പോള്‍ അയാള്‍ ഓട്ടോ കയറി മരിച്ചു.................................രണ്ടു മക്കള്‍ ..........പെണ്‍കുട്ടിയുടെ കല്യാണം മോഹന്‍ ജീവിച്ചിരിക്കുമ്പോള്‍ കഴിഞ്ഞിരുന്നു........22 വയസ്സുള്ള മകന്‍ രാജേഷ് മാത്രം വീട്ടില്‍..............അവന്‍ കുടി വല്ലപ്പോഴും..............ബസ്സ് കിളി ആയി ജോലി..................ഈ സംഭവങ്ങള്‍ എന്‍റെ മനസ്സില്‍ വിഷമങ്ങള്‍ വരുത്താറുണ്ട് ..........പക്ഷേ അയാള്‍ സ്വയം വരുത്തി വച്ചതയതുകൊണ്ട് തീവ്ര ദുഃഖം തോന്നിയിരുന്നില്ല................................കൂട്ടുകാര്‍ മകന് കല്യാണം ആലോചിച്ചു.........കുറെ പെണ്ണ് കാണല്‍ കഴിഞ്ഞപ്പോള്‍ ഒരു കേസ് ശരിയായി......... അവനു കല്യാണ കുറി അടിക്കാന്‍ തിടുക്കം .....എന്‍റെ വീട്ടില്‍ ഒരു മോഡല്‍ കൊണ്ടുവന്നു ...........ചേട്ടാ ........ഞാന്‍ എങ്ങിനെയാണ് ഇത് തയ്യാരക്കേണ്ടത് ...........എല്ലാവരുടെയും അച്ഛനും അമ്മയും ആണ് ക്ഷണിക്കുന്നത് ..........എന്‍റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി...............ഈശ്വരാ............അവസാനം കല്യാണം കഴിയാത്ത ഒരു സഹോദരിയുടെ പേര് വച്ച് ക്ഷണകത്ത് തയ്യാറാക്കി..................എന്‍റെ മനസ്സില്‍ ഇപ്പോഴും ഒരു പ്രയാസം ..............മാറുന്നില്ല അണ്ണന്മാരെ .......................
2009 ഏപ്രിൽ 11, ശനിയാഴ്‌ച
ഞാനും എന്‍റെ ജിവിതവും...................
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ പോലീസുകാരന്‍ എന്റെ മോഹം....ക്ലാസ്സിലെ പിള്ളേരെ പിടിച്ചിടിക്കുക എന്റെ ഹോബി യായിരുന്നു ..........അന്നത്തെ പോലീസുകാരന്‍ ,കാക്കി പോന്തിനില്‍ക്കുക്ക അര ട്രൌസ്സര്‍, കട്ടി കൊബന്‍ മീശ , കൂര്‍ത്ത തൊപ്പി......മീശ ചുരുട്ടി 'എന്തരാ' എന്നുചോദിച്ചാല്‍ ഏത് കള്ളനും മൂത്രമൊഴിക്കും .......അഞ്ചാം ക്ലാസ്സില്‍ എന്റെ ഒരു വലിയ ഇടികൊണ്ട വറീത് "എടാ ചണ്ണകാലാ നിന്നെ ആരാ പോലീസില്‍ എടുക്കുക ?????........നിനക്കു പെണ്ണും ആരും തരില്ല "(അണ്ണന്മാരെ എന്റെ ഇടതു കാലിനു ചെറുപ്പത്തില്‍ പോളിയോ പിടിച്ചു കുറച്ചു ഞോണ്ട് ഉണ്ട്)അന്നുമുതല്‍ ഞാന്‍ കൂട്ടുകാരെ തല്ലാറില്ല......പെണ്‍കുട്ടികളുടെ മുഖത്ത് നോക്കാറില്ല...........പോലിസുക്കാരെ കാണുമ്പോള്‍ ഒരുതരം അസൂയ................പിന്നീട് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ മാഷാവാന്നായി ആഗ്രഹം....അന്നത്തെ കണക്കു മാഷ് ഇരട്ടപേര് 'ഗര്‍ഭിണി' (പുരുഷനാണ് മാഷ് ) അങ്ങോരെക്കള്‍ വലിയ ചൂരലുമായി ക്ലാസ്സില്‍ വരും.....സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബാറ്റ് വിശുന്നത് പോലെ കുട്ടികളെ അടിക്കും........സംഗതി കൊള്ളമെലോ...മഷായാല്‍ എല്ലാവരെയും നിരത്തി അടിക്കാം....മഷാവാന്‍ തീരുമാനമെടുത്തു.............1986 ഇല്‍ എം.എസ്.സി.(ഊര്‍ജതന്ത്രം) എടുത്തു ബി.എഡ്. എടുക്കാന്‍ വേണ്ടി നോക്കുന്നതിനിടക്ക് കുറച്ചുകാലം ഗസ്റ്റ് മാഷായി വോക്കെഷന്നല്‍ ഹയര്‍ സെകണ്ടാരിയില്‍ഊര്‍ജതന്ത്രം പയറ്റുന്ന കാലം. രണ്ടു മണിക്കൂര്‍ കഴിഞ്ഞാല്‍ ശബ്ദം വായയില്‍ നിന്നും വരില്ല.(വെള്ളമില്ലാത്ത പൊതു ടാപ്പില്‍ നിന്നും ഗ്യാസ് വരുന്നതുപോലെ വായയില്‍ നിന്നും ഗ്യാസ് മാത്രമെ വരൂ). ബി.എഡ്. സ്വപ്നം ഉപേഷിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ ചേര്ന്നു. പഠിക്കുന്ന കാലത്തു തൃശൂര്‍ സെന്റ് തോമാസ് കോളേജ് ക്വിസ് ടീം ക്യാപ്റ്റന്‍ ആയതുകൊണ്ട് പി.എസ്. സി. ഒരു കടമ്പയെ അല്ലായിരുന്നു.....പന്ത്രണ്ടു സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ എനിയ്ക്ക് കിട്ടിയിട്ടുണ്ട്.ജൂനിയര്‍ എമ്പ്ലോയ്മെന്റ് ഓഫീസര്‍ ആവനായിരുന്നു എന്റെ വിധി.ഓഫീസര്‍ എന്ന വാലുള്ളതുകൊണ്ട് ഞോണ്ട് ഉള്ള എനിക്ക് പെണ്ണും കിട്ടി......തൃശ്ശൂരില്‍ സ്വയം തൊഴിലിന്റെ എമ്പ്ലോയ്മെന്റ് ഓഫീസര്‍ ആയി ഇപ്പോള്‍ ജോലീ ചെയ്യുന്നു............. 42 ലക്ഷം തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പ്രതീക്ഷയാവാന്‍ സാധിക്കാത്ത വിഷമവും കൊണ്ട് നടക്കുന്നു...........എങ്കിലും കുറെ പേരെ സെല്‍ഫ് എമ്പ്ലോയ്മെന്റ് രംഗത്തേക്ക് തിരിച്ചുവിടുന്നു........... ഇപ്പോള്‍ എന്‍റെ പ്രശ്നം ഈ ഓര്‍ക്കുട്ട് ആകുന്നു......നാല് മണിക്കൂറെങ്കിലും ഒരു ദിവസം ഇത് അപഹരിക്കുന്നു.......... എന്ന് ഞാന്‍ ഇതില്‍ നിന്നും മോചനം നേടും ?????????......................കുടുബ കലഹം തുടങ്ങിയിരിക്കുന്നു. നിങ്ങളും ഒരു ഓര്‍കുട്ടും.........ഞങ്ങളും പിള്ളേരും വേണ്ട......ഓര്‍കുട്ടും കെട്ടിപിടിച്ചു കിടന്നോള്ളൂ.....ഭാര്യയുടെ ഡെയിലി പറയല്‍...........എവിടെയന്നു പിഴക്കുന്നത് ???????..............നിങ്ങളുടെ ജിവിതത്തിലും ഈ ഓര്‍ക്കുട്ട് പ്രശ്നമാക്കുനുണ്ടോ ???????????....................പറയൂ അണ്ണന്മാരെ..................സര്‍ക്കാര്‍ ജീനവക്കാര്‍ക്ക് 20 % ബ്രോഡ് ബാന്‍ഡ് ഇളവു സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നു.............ഓര്‍ക്കുട്ട് പ്രശ്നം വീണ്ടും മൂക്കുന്നു..................

പെണ്ണ് കാണല്‍.................
അണ്ണന്മാരെ ..............25 പെണ്ണ് കാണല്‍ ചടങ്ങ് കഴിഞ്ഞു .............ഭാര്യ അറിയേണ്ടാ .............ആദ്യത്തെ പെണ്ണ് കാണല്‍ എന്നാണ് ഞാന്‍ അവളോട് പറഞ്ഞിരിക്കുന്നത് ............ ഇത് ഏറ്റവും കൂടുതല്‍ പരിചയമുള്ള വ്യക്തി എന്നനിലക്ക് ഞാന്‍ പെണ്ണ് കാണല്‍ ഇവിടെ വിവരിക്കാം ...................വയനാട് ജൂനിയര്‍ എമ്പ്ലോയ്മെന്റ് ഓഫീസര്‍ ആയി ജോലി നോക്കുന്ന സുമുഖനായ 27 വയസ്സുള്ള ( ഇന്നത്തെ പെട്ട അന്നില്ല ) ചെറുപ്പക്കാരന് പെണ്ണ് വേണം എന്ന് നാട്ടിലൊക്കെ പ്രചരണം കൊടുക്കുന്നു ........... ഓരോ ആഴ്ചയും ഞാന്‍ തൃശൂര്‍ വരും (കാട്ടില്‍ നിന്നും പുലിയിരങ്ങുന്നത് പോലെ ) വയനാട്ടില്‍ നിന്നും ..............അച്ഛനെ കൊണ്ടു മാത്രമെ ഞാന്‍ പെണ്ണ് കാണാന്‍ പോകാറുള്ളൂ .......(പെണ്ണ് അച്ഛനെയും എന്നെയും മാത്രേ കാണാറുള്ളു .........കൂട്ടുകാരെ കൂട്ടിയാല്‍ പെണ്ണ് അയാളെ നോട്ടമിടും )എല്ലാ പെണ്ണ് കാണല്‍ ചടങ്ങിനു മുന്പും ഞാന്‍ അവരെ അറിയിക്കാറുണ്ട് .........എന്‍റെ ഇടതു കാല്‍ പോളിയോ പിടിച്ചത് മൂലം ഒരു ജോണ്ട് ഉള്ളതാണ് .......എല്ലാവരും കാണല്‍ നടക്കട്ടെ എന്ന് പറയും .......ഞാന്‍ അച്ഛനേം കൂട്ടി അവിടെ എത്തും .........അച്ഛന്‍ എന്‍റെ മഹാല്‍ത്മ്യം വിവരിക്കും .........23 പേരും പിന്നിട് അറിയിക്കാം എന്ന് പറഞ്ഞു പറ്റിച്ചു ............ഒരു കറുത്ത കുട്ടി മാത്രം എന്നെ ഇഷ്ട്ടം ........ എന്ന് പറഞ്ഞുള്ളൂ .....ഉടനെ ഞാന്‍ അവളെ മതി എന്ന് പറഞ്ഞു .............പക്ഷേ അച്ഛന്‍ സമ്മതിച്ചില്ല .............നിരാശ .........എന്താണ് എന്ന് ഞാന്‍ ശരിക്കും അറിഞ്ഞ വര്‍ഷങ്ങള്‍ .................. ഇതിനകം വയനാട് , അട്ടപ്പാടി , ചിറ്റൂര്‍ , എന്നി പട്ടണങ്ങള്‍ ചിറ്റി പാലക്കാട് എത്തിയിരുന്നു ഞാന്‍ ...........അവസാന പെണ്ണ് കാണല്‍ നടന്നത് പാലക്കാടു ജോലി ചെയുമ്പോള്‍ ......ഞാന്‍ ഒരു കല്യാണത്തിന് ഊണ് കഴിക്കാന്‍ വേണ്ടി പുറത്തു ഹാളിനു വെളിയില്‍ കത്ത് നില്‍ക്കുമ്പോള്‍ ചിലര്‍ വന്നു എന്നെ നോക്കുന്നു ........വര്‍ത്തമാനം ചോദിക്കുന്നു ,എന്‍റെ നടത്തം നോക്കുന്നു ...... എനിക്ക് ഒരു പിടിയും കിട്ടിയില്ല .........അവസാനം എന്‍റെ ബന്ധു വന്നു എന്നോട് പറയുന്നു ..........ആ കൈ കഴുകുന്ന കുട്ടിയെ ശരിക്കും നോക്കണം ..........ഞാന്‍ ശരിക്കും നോക്കി ........ചെറിയ ഒരു വണ്ണം കുറഞ്ഞ കുട്ടി ......നിനക്കു അവളെ ഇഷ്ട്ടമായോ ?????............23 കുട്ടികള്‍ ഇഷ്ട്ടമല്ല എന്ന് പറഞ്ഞ എന്നെ ആ കൂട്ടി ഇഷ്ട്ടമായി എന്ന് പറഞ്ഞ നിലക്ക് നമ്മള്‍ എന്തിന് മുടക്കണം ?????.........ഇഷ്ട്ടം ..........ഒഫീഷ്യല്‍ പെണ്ണ് കാണല്‍ അവളുടെ വീട്ടില്‍ വച്ചു നടന്നു ......ഒരു ചടങ്ങ് ..........ഞാന്‍ അച്ഛനു പകരം ധൈര്യമായി ഒരു എന്നേക്കാള്‍ പൊക്കവും , വെളുപ്പും കുറഞ്ഞ ഒരു ഒരു സുഹൃത്തിനെ തെരഞ്ഞെടുത്തു ഒപ്പം കൂട്ടി പോയി പെണ്ണ് കണ്ടു .........എനിക്കും അവള്‍ക്കും സംസാരിക്കാന്‍ കുറച്ചു സമയം അനുവദിച്ചു പുസ്തക പുഴു , ഊര്‍ജതന്ത്ര മാസ്റ്റര്‍ ബിരുദധാരി , കേരള സര്‍ക്കാരില്‍ ജൂനിയര്‍ ഓഫീസര്‍ എന്നി വിശേഷണങ്ങളില്‍ അവളെ വീഴ്ത്തി..........കാലിന്റെ കാര്യം അവളെ പറഞ്ഞു മനസിലാക്കി .........അണ്ണന്മാരെ ധൈര്യമായി പെണ്ണ് കാണു ..................ഏതെങ്കിലും വിഴും ............

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)