2011 ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

Never Explain Yourself to Anyone Because The person Who Likes U Doesn't Need It. And The Person Who Dislikes U Wont believe it [:D]

2011 മേയ് 12, വ്യാഴാഴ്‌ച


2011 മെയ്‌ 12 പതിനേഴാം വിവാഹ വാര്‍ഷീകം, തൃശൂര്‍ പൂരം എന്നിട്ടും ഓഫീസ്സില്‍ .......

2011 ഏപ്രിൽ 24, ഞായറാഴ്‌ച

പിടികിട്ടാത്ത ചിന്ത

എന്തിനാണ് മനുഷ്യനെ ദൈവം കരള്‍ , ഹൃദയം , ചെറു കുടല്‍ ........തുടങ്ങിയ ഒരു പാട് അവയവങ്ങള്‍ നല്‍കി അതിലൂടെ രക്തവും മറ്റും കടത്തിവിട്ടു അവിടവിടെ എല്ലുകളുടെ സഹായത്തോടെ ഉറപ്പിച്ചു നിറുത്തി ജീവനും നല്‍കി സൃഷ്ട്ടിച്ചിരിക്കുന്നത് ??..............ദേഷ്യം, സങ്കടം, സന്തോഷം തുടങ്ങിയ വികാരങ്ങള്‍ അവയിലൂടെ ഉണ്ടാക്കുന്നു......ചിലരെ അങ്ങേയറ്റം സ്നേഹിക്കുന്നു , ചിലരെ അങ്ങേയറ്റം വെറുക്കുന്നു...........ചിന്തകളിലൂടെ ജീവിപ്പിക്കുന്നു..........
ചില ഭാഗങ്ങള്‍ ഇല്ലാതെ ചിലരെയും, ഉള്ളവര്‍ക്ക് അവ ഇടയ്ക്കു പ്രവര്‍ത്തി നിറുത്തുന്ന തരത്തിലും എന്തിനാണ് ക്രമീകരിക്കുന്നത് ??............
പലതരത്തിലുള്ള അസുഖങ്ങള്‍ വരുത്തി പല ഭാഗങ്ങള്‍ മുറിച്ചു മാറ്റേണ്ടി വരുന്നു ...........സൂക്ഷ്മമായ ജീവികളുടെ പ്രവര്‍ത്തനത്തിലൂടെ മാരകമായ രോഗങ്ങള്‍ ഈ അവയവങ്ങളെ പിടികൂടുന്നു..........അവസാനം അങ്ങേയറ്റം 100 വയസ്സ് പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാം അവസാനിപ്പിച്ചു മടക്കി വിളിക്കുന്നു.....എങ്ങോട്ട് ??................... എങ്ങും എവിടെയും എത്താത്ത ചിന്ത.............

2011 ജനുവരി 4, ചൊവ്വാഴ്ച


ഓര്‍ക്കുട്ട് സുഹൃത്ത്‌ ശ്രീ .മധു ഭാസ്ക്കരന്‍ വരച്ച '' സുരേഷ് ........" എപ്പടി ??.......