സംഭവിച്ചത് എല്ലാം നല്ലതിന്
സംഭവിക്കുന്നത് എല്ലാം നല്ലതിന്
ഇനി സംഭവിക്കുന്നതും നല്ലത്
നഷ്ടപെട്ടതോര്‍ത്ത് എന്തിന് ദു:ഖിക്കുന്നു
നഷ്ടപെട്ടത് എന്തെങ്കിലും
നിങ്ങള്‍ കൊണ്ടുവന്നതാണോ
നശിച്ചത് എന്തെങ്കിലും
നിങ്ങള്‍ സൃഷ്ടിച്ചതാണോ ?
നിങ്ങള്‍ നേടിയെതെല്ലാം
നിങ്ങള്‍ക്ക് ഇവിടെ നിന്നും ലെഭിച്ചതാണ്.
നിങ്ങള്‍ക്കുല്ലതെല്ലാം. ഇവിടെ നിന്നു നേടിയതാണ്.
ഇന്ന് നിങ്ങള്‍ക്കുള്ളതെല്ലാം
ഇന്നലെ മറ്റാരുടേതോ ആയിരുന്നു.
നാളെ അത് മറ്റാരുടേതോ ആകും
മാറ്റം പ്രകൃതി നിയമമാണ്