2018 ഓഗസ്റ്റ് 11, ശനിയാഴ്‌ച

മഴ ..........ഇങ്ങനെയും മഴയുണ്ടോ ?........എത്ര പാര്‍പ്പിടങ്ങള്‍ തകര്‍ന്നു......ഞാന്‍ ആദ്യമായി കാണുകയാണ് കലിതുള്ളുന്ന പ്രകൃതിയെ .....ഇനിയും പൈതുതീര്‍ക്കാന്‍ മഴ മേഘങ്ങള്‍ ഉരുണ്ടു കൂടുന്നു ....

അഭിപ്രായങ്ങളൊന്നുമില്ല: