എല്‍.ഡി. ക്ളാര്‍ക്ക് : സൌജ്യ പരിശീലം ഇന്ന് മുതല്‍ ജില്ല എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന്റെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗവും കേരള സംസ്ഥാ യുവജബോര്ഡും സംയുക്തമായി സംഘടിപ്പിക്കുന്ന എല്‍.ഡി. ക്ളാര്‍ക്ക് മത്സര പരീക്ഷ സൌജ്യ പരിശീല പരിപാടി ഇന്ന് (ജനുവരി രണ്ട്) രാവിലെ 10.30 ് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥക്ക് സമീപമുളള പാലക്കാട് സലാമത്ത് ഹാളില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. ഉദ്ഘാടം ചെയ്യും.


ജനുവരി 25 വരെയാണ് പരിശീലം. ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ പി.എന്‍. സുരേഷ് ബാബു അധ്യക്ഷാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ