2009 മേയ് 12, ചൊവ്വാഴ്ച

2009 മെയ്‌ 12 , പതിനഞ്ചാം വിവാഹ വാര്‍ഷീകം..............

ഭാര്യ...... നിങ്ങളിങ്ങനെ കമ്പ്യൂട്ടറില്‍ നോക്കിയിരുന്നാല്‍ മതിയോ ????.....................
സുരേഷ് ..പിന്നെ എന്തുവേണം ഞാന്‍ ............എന്തോ പണി എല്പ്പിക്കാന്‍ ഉള്ള പുറപ്പാടാണ് ഭാര്യ.നമുക്കറിഞ്ഞു കൂടെ ..........നാളികേരം ചിരകല് അല്ലെങ്കില്‍ മാര്‍ക്കറ്റ്‌ പോക്ക് ......
ഭാര്യ.....നാളെ എന്താ ദിവസം ???.................
സുരേഷ് ....ചൊവ്വ
ഭാര്യ ....ഒന്ന് ഓര്‍ത്തു നോക്കിയോ ...........
സുരേഷ് ....മെയ്‌ 12 ചൊവ്വ...............
ഭാര്യ .....ഇതു പോലെ ഒരു ദിവസമാ ഈ കുരിശിനെ എന്‍റെ തലയില്‍ ദൈവം കെട്ടിവച്ചത് .....................
ഓര്‍മ്മകള്‍ 1994 മെയ്‌ 12 ലേക്ക് എന്നെ കൊണ്ടുപോയി .............ശരിയാണല്ലോ ...നാളെ ഒരുപാട് വര്‍ക്കുകള്‍ ഓഫീസില്‍ തീര്‍ക്കാനുണ്ട് ....എന്ത് ചെയ്യാം ......അവള്‍ ഒരു കുരിശായി വീണ്ടും ചിത്രികരിക്കും .......

സുരേഷ് .......ശരി...... നാളെ ഞാന്‍ ഓഫീസില്‍ പോകുന്നില്ല ......

പിന്നെ ഒരുക്കങ്ങള്‍ പെട്ടന്ന്.............ഒരു സിനിമ .....ഭാഗ്യദേവത..... ഇതാ ഇപ്പോള്‍ ചാവക്കാട് കടപ്പുറം കാണാന്‍ പോകുന്നു കൂട്ടരേ .......എന്ത് ചെയ്യാം കൈയില്‍ നിന്നും പിടിവിട്ടുപോയി .....സിനിമ കാണുന്നതിനിടയില്‍ ആരൊക്കയോ വിളിച്ചിരുന്നു ........പ്രതികരിക്കാന്‍ പറ്റാത്തതിനു ക്ഷെമിക്കുക................സുരേഷ് വാസുദേവനാണ് പണി പറ്റിച്ചത് ......എല്ലവിടതും എത്തിച്ചു.........ഇനി ബീച്ച് കണ്ടു വന്നതിനു ശേഷം..............

വീണ്ടും പ്രശ്നം ആദ്യം ബീച്ച് മാത്രമേ അജണ്ടയില്‍ ഉണ്ടായിരുന്നുള്ളു..........ഇറങ്ങാന്‍ നേരം തൃപ്രയാര്‍ ശ്രീരാ‍മ ക്ഷേത്രം ആദ്യം പോണം............ശേഷം ബീച്ച്........കാഞ്ഞാണി എത്തിയപ്പോള്‍ എന്‍റെ കൈ അറിയാതെ ചാവക്കാട് ബീച്ച് ഭാഗത്തേക്ക് തിരിച്ചുപോയ‌ി...........
ഭാര്യ.... ആദ്യം അമ്പലം ..............പിന്നിട് ബീച്ച്............
സുരേഷ് .....ഇനി തിരിച്ചു പോകുന്ന പ്രശ്നം ഇല്ല ............ബീച്ച് കഴിഞ്ഞു ക്ഷേത്രം.............

അപ്പോള്‍ മുതല്‍ ഭാര്യയും മൂത്തമോളും മുഖം മത്തങ്ങാ പോലെ കയറ്റി പിടിച്ചു..................ചാവക്കാട് ബീച്ച് എത്തി....ചെറിയ മോളെ സോപ്പിട്ടു നമുക്ക് പറ്റിയ അബദ്ധം കുറക്കാന്‍ വേണ്ടി കടല്‍ തീരങ്ങളില്‍ കൊണ്ട് നടന്നു.........ഭാര്യയും മൂത്തമോളും മുഖം 180* തിരിച്ചുപിടിച്ചു നിന്നു.........പ്രശ്നം ഗുരുതരം.........പതിനഞ്ചു മനിട്ടു കൊണ്ട് കടല്‍ കാറ്റ് കൊള്ളല്‍ അവസാനിച്ചു..........ഉടന തൃപ്രയാര്‍ ക്ഷേത്രം...............വണ്ടിയില്‍ മൂകത മാത്രം..............ശരിക്ക് തൊഴല്‍, മീനുട്ടു എന്നിവ പറ്റിയില്ല............മത്തങ്ങ മോന്തകള്‍ വീണ്ടും വലുതായി ...................
അങ്ങനെ ഞാന്‍ ആദ്യമായി ലീവ് എടുത്തു ആഘോഷിച്ച പതിനഞ്ചാം വിവാഹ വാര്‍ഷീകം..............കുളമായി..............അടുത്തവര്‍ഷം ഏതായാലും അണ്ണന്മാരെ ഞാന്‍ ലീവ് എടുക്കുന്നതല്ല................ദൈവമേ............ മുടക്ക് ദിവസം അല്ലാതിരിക്കട്ടെ അടുത്ത മെയ്‌ പന്ത്രണ്ടു.............

2 അഭിപ്രായങ്ങൾ:

Ampily പറഞ്ഞു...

ഒന്ന് പുറത്തു പോവുക , പുറത്തു നിന്നും ഭക്ഷണം കഴിക്കുക, ഒരു സാരി വാങ്ങി കൊടുക്കുക, ഒരു സിനിമ കാണുക ഇതൊക്കെ അല്ലെ വിവാഹ വാര്‍ഷികം ആകുമ്പോള്‍ സാധാരണ ഒരു ഭാര്യ ആഗ്രഹിക്കുക. അത് അറിഞ്ഞു നടത്തി കൊടുക്കുക അല്ലെ ഭര്‍ത്താക്കന്‍ മാരുടെ ധര്‍മ്മം.

Suresh പറഞ്ഞു...

ഭര്‍ത്താക്കന്‍ മാരുടെ ധര്‍മ്മം.........ഇപ്പൊ മനസ്സിലായി...