walking to normal............................................................
നമ്മളെ നടക്കാൻ പഠിപ്പിച്ച അച്ഛനും അമ്മയും ഒരു കാലഘട്ടം കഴിഞ്ഞു വയസ്സായി വീണ്ടും ശിശുക്കളാകുന്ന അവസ്ഥയിൽ അവരെ നടക്കാനും ഉണ്ണാനും സഹായിക്കുക.....ഈ മാസം മുതൽ കൈവന്നിരിക്കുന്ന ഈ ഭാഗ്യത്തിന് എന്തൊരു സായൂജ്യമാണ് ........ഓരോ അടി വയ്കുമ്പോഴും നമ്മുടെ ഹൃദയത്തിൽ ഉണ്ടാകുന്ന ഓളം , അനുഭൂതി വളരെ വലുതാണ്....https://youtu.be/ECQ1FaQXYb4
ഓരോ ദൗത്യവും ദൈവം യഥാസമയം നമ്മളെ ഏൽപ്പിക്കുന്നു......സന്തോഷത്തോടെ ഏറ്റെടുക്കയെ വേണ്ടു .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ